Ultimate magazine theme for WordPress.

മല്ലപ്പള്ളിയിൽ യുപിഎഫ് പഠനോപകരണം വിതരണവും വിദ്യാർത്ഥി സമ്മേളനവും

മല്ലപ്പള്ളി : യുപിഎഫ് ന്റെ നേതൃത്വത്തിൽ സ്കൂൾ കിറ്റ് വിതരണവും വിദ്യാർത്ഥികൾക്കുള്ള മാർഗ നിർദേശ ക്ലാസും മല്ലപ്പള്ളി വെസ്റ്റ് ദി ചർച്ച് ഓഫ് ഗോഡ് (കല്ലുമല) ഹാളിൽ 25 ശനി 3:30ന് ജനറൽ സെക്രട്ടറി പാസ്റ്റർ സാം പി ജോന്റെ അധ്യക്ഷതയിൽ നടക്കും.
പ്രസിഡണ്ട് പാസ്റ്റർ ടി വി പോത്തൻ ഉദ് ഘാടനം ചെയ്യും. പാസ്റ്റർ പി ജെ. തോമസ് (സണ്ണി ) മുഖ്യ സന്ദേശം നൽകും.
പാസ്റ്റർമാർക്ക് സ്വീകരണവും യാത്രയയപ്പും നൽകും.
സഹോദരൻമാരായ മാത്യു ജോൺ, ബെന്നി കൊച്ചുവടക്കേൽ, എം . എ.ഫിലിപ്പ്, പാസ്റ്റർ മാരായ ടി എം വറുഗീസ്, എ ഡി ജോൺസൻ, ബിനോയ്‌ മാത്യു, സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകും

Sharjah city AG
Leave A Reply

Your email address will not be published.