Ultimate magazine theme for WordPress.

ഉപ്പുതറയിൽ പ്രവർത്തന ഉദ്ഘാടനവും പഠനോപകരണ വിതരണവും നാളെ

ഉപ്പുതറ : ഇന്ത്യ പെന്തകോസ്ത് ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ പിവൈപിഎ ഉപ്പുതറ സെൻറർ പ്രവർത്തന ഉദ്ഘാടനവും പഠനോപകരണ വിതരണവും നാളെ രാവിലെ 10 മുതൽ ഉപ്പുതറ ബെഥേൽ ചർച്ചിൽ നടക്കും. പിവൈപിഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം പ്രവർത്തന ഉദ്ഘാടനം നിർവഹിക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ കെ.വി. വർക്കി പഠനോപകരണ വിതരണ ഉദ്ഘാടനംചെയ്യും

Sharjah city AG

Comments are closed.