Ultimate magazine theme for WordPress.

കുന്നംകുളത്ത് യു.പി.എഫ് പ്രവർത്തന ഉദ്ഘാടനം

കുന്നംകുളം : കുന്നംകുളത്തെ യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ 2024 – 2025 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ലിവ ടവർ ഓഡിറ്റോറിയത്തിൽ നടന്നു. പാ കെ പി ബേബി പ്രവർത്തനങ്ങൾ പ്രാർത്ഥിച്ച് സമർപ്പിച്ചു.

സമ്മേളനത്തിൽ പാസ്റ്റർ ലിബിനി ചുമ്മാർ ആദ്ധ്യക്ഷത വഹിച്ചു. പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു.

Sharjah city AG

Comments are closed.