ഷൊർണൂരിൽ യുപിഎഫ് കൺവൻഷൻ ഇന്ന്
ഷൊർണ്ണൂർ : ഷൊർണൂർ യുപിഎഫിന്റെ ഏകദിന വാർഷിക കൺവെൻഷൻ ഇന്ന് ചെറുതുരുത്തി ചർച്ച് ഓഫ് ഗോഡ് സഭാ അങ്കണത്തിൽ വൈകിട്ട് 6 മുതൽ 9 വരെ നടക്കും. പാസ്റ്റർ ജെയ്സ് പാണ്ടനാട് പ്രസംഗിക്കും. യു പി എഫ് ക്വയർ സംഗീത ശുശ്രൂഷ നിർവഹിക്കും.