കുന്നംകുളം : യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 2025 ജനുവരി 24 മുതൽ 26 വരെ വടക്കാഞ്ചേരി റോഡ് സുവാർത്താ നഗറിൽ റിവൈവൽ 2025 വാർഷിക കൺവെൻഷൻ നടക്കും.
പാ. കെ. ജെ. തോമസ്, പാ. ഫെയ്ത്ത് ബ്ലെസ്സൻ, പാ. കെ.കെ. മാത്യു, പാ. അനീഷ് ഏലപ്പാറ എന്നിവർ പ്രസംഗിക്കും. യു.പി.എഫ് ക്വയർ ഗാന ശുശ്രുഷ നയിക്കും.

Comments are closed.