അടൂരിൽ ലഹരിക്കെതിരെ യുണൈറ്റഡ് പെന്തകോസ്തൽ കൗൺസിൽ ബോധവൽക്കരണം നടന്നു ChristianNews On Jul 5, 2025 631 പത്തനംതിട്ട : യുണൈറ്റഡ് പെന്തകോസ്തൽ കൗൺസിൽ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മദ്യത്തിനും മയക്കുമരുന്നിനും എതിരെ അടൂരിൽ ബോധവൽക്കരണം നടന്നു. പാ. സി കെ തോമസ് ഉദ്‌ഘാടനം നിർവഹിച്ചു. 631 Share
Comments are closed.