പെന്തകോസ്ത് സഭകളുടെ ഐക്യ കൺവൻഷൻ
കുമളി: ക്രിസ്ത്യൻ ലൈവ് മീഡിയ മിനിസ്ട്രിയുടെ സഹകരണത്തോടെ പെന്തെകോസ്ത് സഭകളുടെ ഐക്യ കൺവൻഷൻ 2022 മെയ് 29,30,31 തീയതികളിൽ അണക്കര ഏഴാം മൈൽ ജംഗ്ഷന് സമീപം തയ്യാർ ചെയ്യുന്ന പന്തലിൽ നടക്കും. 70 ഓളം സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന ഈ കൺവെൻഷനിൽ പാസ്റ്റർ വറുഗീസ് ഏബ്രഹാം (രാജു മേത്ര), പാസ്റ്റർ അനിൽ കൊടിത്തൊട്ടം, പാസ്റ്റർ അനീഷ് ചെങ്ങന്നൂർ എന്നിവർ പ്രസംഗിക്കും. ബ്രദർ ജമെൻസൺ & ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ജനറൽ കൺവീനർ : പാസ്റ്റർ തോമസ് എബ്രഹാം ജനറൽ കോർഡിനേറ്റേഴ്‌സ് :പാസ്റ്റർ ലിനു ജോയി, പാസ്റ്റർ സന്തോഷ് ഇടക്കര പ്രയർ കൺവീനേഴ്സ്: പാസ്റ്റർ വർഗീസ് കുര്യൻ,പാസ്റ്റർ പിവി കുറിയാക്കോസ്, പാസ്റ്റർ തോമസ്കുട്ടി, പാസ്റ്റർ കെഎം എബ്രഹാം, പാസ്റ്റർ പിജെ സേവിയർ, പാസ്റ്റർ കുര്യൻ അലക്സാണ്ടർ, ബ്രദർ എംടി എബ്രഹാം, പബ്ലിസിറ്റി കൺവീനേഴ്സ്: പാസ്റ്റർ ടിജെ തോമസ് ,പാസ്റ്റർ കെകെ സാം കുട്ടി ,പാസ്റ്റർ സാലു തോമസ് വി. രഞ്ജിത്ത് ജോൺ ,പാസ്റ്റർ ഗോപി, ബ്രദർ സാം ഏബ്രഹാം, ഫിനാൻസ് കൺവീനേഴ്സ്:, പാസ്റ്റർ സാബു ഏബ്രഹാം
പാസ്റ്റർ ജോസഫ് ജോൺ, ബ്രദർ മനോജ് , ബ്രദർ ജോയ് സി വർഗീസ്, ബ്രദർ ബ്രദർ സജി ജോർജ്, ബ്രദർ ജോമോൻ
ബ്രദർ ഷിജോ ,അറേഞ്ച്മെൻ്റ് കൺവീനേഴ്സ്: പാസ്റ്റർ കെവി വർഗീസ്, പാസ്റ്റർ സിഇ ബേബി, ബ്രദർ എം ഐ ജേക്കബ്
പ്രോഗ്രാം കൺവീനേഴ്സ്:പാസ്റ്റർ പിസി മാത്യു, ഫുഡ് കൺവീനേഴ്സ്: പാസ്റ്റർ സാജു ചാക്കോ, പാസ്റ്റർ ജോബി വി മാത്യു, ബ്രദർ ബിനോയി കെ.ജെ വിജിലൻസ് കൺവീനേഴ്സ്: പാസ്റ്റർ സുരേഷ് പുറ്റടി, പാസ്റ്റർ ഷെറിൻ ഏബ്രഹാം
ബ്രദർ ബോബി പി എബ്രഹാം, ബ്രദർ അരുൺ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വിപുലമായ കമ്മറ്റി പ്രവർത്തിച്ച് വരുന്നു.
