ലണ്ടന്‍ : 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യല്‍ മീഡിയയിൽ നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങി യുകെ. ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാന്‍ തനിക്കാവുന്നത് ചെയ്യുമെന്ന് യുകെ സാങ്കേതിക വിദ്യ സെക്രട്ടറി പീറ്റര്‍ കൈലേ പറഞ്ഞു.
എല്ലാത്തിന്റെയും രേഖകള്‍ കയ്യിലുണ്ടെന്നും തനിക്ക് ആദ്യം കൂടുതല്‍ തെളിവുകള്‍ ലഭിക്കണമെന്നും ആണ് അദ്ദേഹം പറഞ്ഞത്. യുവാക്കളിലെ സോഷ്യല്‍ മീഡിയകളുടെയും സ്മാര്‍ട്ട്‌ഫോണുകളുടെയും സ്വാധീനത്തെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തുമെന്നും കൈലേ പറഞ്ഞു.

Comments are closed.