Ultimate magazine theme for WordPress.

മഹാത്മാഗാന്ധി സർവകലാശാലയിൽ ഇരട്ട സഹോദരിമാർക്ക് എം.എ. റാങ്ക് തിളക്കം

കുന്നംകുളം : പഴഞ്ഞി അപ്പൊസ്‌തൊലിക് ചർച്ച് ഓഫ് ഗോഡ് സഭാംഗങ്ങളായ പുലിക്കോട്ടിൽ പി വി സ്കറിയാച്ചൻ – ശോഭ ദമ്പതികളുടെ മക്കൾക്ക് മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയിൽ എം എക്ക് റാങ്ക്. ഇരട്ട സഹോദരിമാരായ ഗ്ലിൻസി സ്കറിയയും ഗ്ലിബി സ്കറിയയുമാണ് റാങ്ക് കരസ്ഥമാക്കിയത്.

ഗ്രാഫിക് ഡിസൈനിൽ ഗ്ലിൻസി സ്കറിയ രണ്ടാം റാങ്കും ഗ്ലിബി സ്കറിയ എട്ടാം റാങ്കും കരസ്ഥമാക്കി. കോതമംഗലം എൽദോ മാർ ബസേലിയോസ് കോളേജിലാണ് ഇരുവരും പഠനം പൂർത്തിയാക്കിയത്. പരേതനായ പാസ്റ്റർ പിവി ചുമ്മാറിൻ്റെ സഹോദരൻ്റെ കൊച്ചുമക്കളാണ്. ഗ്ലിൻസി തൃശൂർ സെന്റ് മേരീസ് കോളേജ് അസി പ്രെഫസറും ഗ്ലിബി തൃശൂർ ചിയ്യാരം ചേതന ആർട്ട് കോളേജ് അസി പ്രൊഫസറുമാണ്.

 

Sharjah city AG

Comments are closed.