Ultimate magazine theme for WordPress.

ബൈഡൻ മത്സരിക്കാൻ യോഗ്യൻ അല്ലെന്ന് ട്രംപ്

അമേരിക്ക : ബൈഡൻ മത്സരിക്കാൻ യോഗ്യൻ അല്ലെന്നും അദ്ദേഹത്തിന്റെ ഭരണത്തിൽ ജനങ്ങൾ ബുദ്ധിമുട്ടുമെന്നും ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ നെറ്റ്‌വർക്കിൽ പോസ്റ്റ് ചെയ്തു.

ബൈഡൻ വരുത്തിയ നഷ്ടങ്ങൾ വേഗം നികത്താൻ കഴിയുമെന്നും അമേരിക്കയെ വീണ്ടും ഗംഭീരമാക്കുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. ബൈഡനെക്കാൾ എളുപ്പത്തിൽ തനിക്ക് കമല ഹാരിസിനെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ കഴിയുമെന്ന് ട്രംപ് പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട്‌ ചെയ്തു

Sharjah city AG

Comments are closed.