Ultimate magazine theme for WordPress.

ആയിരത്തോളം സഭകളിൽ നാളെ സൺഡേസ്കൂൾ ഡേ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ നാളെ സഭകളിൽ സൺഡേ സ്കൂൾ ദിനം ആഘോഷിക്കും.

വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ കേരളത്തിലെ ആയിരത്തോളം സഭകളിൽ നടക്കുമെന്ന് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ വി.പി. തോമസും സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാലു വർഗീസും അറിയിച്ചു. സണ്ടേസ്കൂൾ പ്രവർത്തനങ്ങൾക്കായി പ്രത്യേക സ്തോത്രകാഴ്ചയും ശേഖരിക്കും.

Sharjah city AG

Comments are closed.