Ultimate magazine theme for WordPress.

നിർബന്ധിത മതപരിവർത്തനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം; യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഉത്തർ പ്രദേശിൽ എവിടെയും നിർബന്ധിത മതപരിവർത്തനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ക്രിസ്‌മസ് ആഘോഷവുമായി ബന്ധപ്പെട്ടാണ് ആദിത്യനാഥിൻ്റെ നിർദ്ദേശം നൽകിയത് . ക്രിസ്‌മസ് സ്നേഹപൂർവം ആഘോഷിക്കപ്പെടണമെന്നും നിർബന്ധിത മതപരിവർത്തനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും പൊലീസ് മേധാവികളും ഉൾപ്പെട്ട വിഡിയോ കോൺഫറൻസിൽ അദ്ദേഹം പറഞ്ഞു. ഏതാനും മാസങ്ങൾക്കു മുൻപ് ആരാധനാലയങ്ങളിൽ നിന്ന് നീക്കം ചെയ്ത ഉച്ചഭാഷിണികൾ ക്രിസ്‌മസിനോടനുബന്ധിച്ച് വീണ്ടും സ്ഥാപിക്കപ്പെട്ടിരുന്നു. അത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിൽ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. “കുറച്ചുമാസങ്ങൾക്ക് മുൻപ്, പൊതുജന താത്പര്യം പരിഗണിച്ച് ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്തിരുന്നു. അത് രാജ്യം മുഴുവൻ അഭിനന്ദിച്ചു. എന്നാൽ, ഈയടുത്ത് ചിലയിടങ്ങളിൽ വീണ്ടും ഉച്ചഭാഷിണികൾ സ്ഥാപിക്കപ്പെട്ടതായി ശ്രദ്ധയില്പെട്ടു. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണം. അനധികൃത ടാക്സി, ബസ് സ്റ്റാൻഡുകളും റിക്ഷാ സ്റ്റാൻഡുകളും പ്രവർത്തിക്കാൻ പാടില്ല. അത്തരം സ്റ്റാൻഡുകൾ അനധികൃത പണക്കൈമാറ്റത്തിനും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യാനുമാണ് ഉപയോഗിക്കപ്പെടുന്നത്. സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനങ്ങൾ മൂലം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ കുറവ് വന്നിട്ടുണ്ട്.

Sharjah city AG
3 Comments
  1. ZetCasino bietet eine beeindruckende Auswahl an Casino-Poker-Spielen wie Texas Hold’em, Casino Hold’em, Oasis Poker und Caribbean Stud Poker.

    Die Spieleplattform hat eine große Auswahl an Roulette-Spielen, einschließlich
    europäisches, amerikanisches und französisches Roulette. ZetCasino verfügt auch über viele spannende Spiele wie Immortal Guild,
    Sweet Bonanza, The Dog House, Wolf Gold, Dead or Alive II und Sakura Fortune.

    Um Ihr Konto bei Zetcasino sicher zu halten, benötigen Sie
    mehr als nur ein sicheres Passwort. Dadurch wird sichergestellt,
    dass das Zetcasino-Team den schnellsten und personalisiertesten Wiederherstellungspfad verwendet, z.

    Gelegentliche Schwierigkeiten beim sicheren Zugang
    zu Zetcasino können das Gameplay stören, insbesondere für
    Deutsch-Spieler, die ihr € schnell verwalten möchten. Zetcasino
    funktioniert gut mit vielen verschiedenen Browsern, einige sind
    jedoch stabiler und sicherer, insbesondere wenn Sie sensible Aufgaben wie Ein- und Auszahlungen erledigen müssen. Keine Wiederherstellungs-E-Mail erhalten oder ein gesperrtes Profil haben, wenden Sie sich an das Zetcasino-Supportteam.

    References:
    https://online-spielhallen.de/umfassende-legzo-casino-bewertung-ein-spielerbericht/

  2. Hotel Cecil Casino restaurant says

    Here we have made a list of the currency names you would need to
    write spellings in order to deposit money against your currency cheques, DD, loan payments or more.
    Prime factors of a number are the prime numbers that multiply together to form that number.

    Like all numbers, it has a distinctive mathematical structure.

    It has a total of two hundred fifty-six divisors. It is composed of seven distinct prime numbers multiplied together.

    What makes 999,999,999,999,999,999,999 an interesting number from a mathematical point of
    view? Just find the currency and get spelling for it.
    By using this site you accept our terms and conditions including
    our privacy and cookie, copyright and permissions policies.
    Every whole number greater than 1 is formed from at least one prime factor.
    Below you’ll find its key properties, along with some statistical info,
    fun facts and trivia.

    References:
    https://blackcoin.co/casino-bonuses-in-australia/

  3. Oshi Casino sign up says

    It has a total of two hundred fifty-six divisors.
    It is composed of seven distinct prime numbers
    multiplied together.
    What makes 999,999,999,999,999,999,999 an interesting number from a mathematical point of view?
    Just find the currency and get spelling for it.
    By using this site you accept our terms and conditions including our privacy and cookie, copyright and permissions policies.
    Every whole number greater than 1 is formed from at least
    one prime factor. Below you’ll find its key properties,
    along with some statistical info, fun facts and trivia.
    Discover the secrets of 999,999,999,999,999,999,999 with our full breakdown of its prime factors, divisors, and mathematical properties…
    This visualization shows the relative proportions of its 7 prime factors
    (outer circle), plus the relationship between these and
    its 256 divisors. You could say that a number
    is made or ‘composed’ of its prime factors. Its factors, divisors,
    and base properties can show some interesting behavior.

    References:
    https://blackcoin.co/bay-101-casino-in-depth-review/

Leave A Reply

Your email address will not be published.