മൂന്ന് സ്കൂൾ വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു
മാങ്കുളം വലിയ പാറകുട്ടിയില്‍ പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. അങ്കമാലി ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിലെ റിച്ചാര്‍ഡ്, ജോയല്‍, അര്‍ജുന്‍ എന്നിവരാണ് മരിച്ചത്. സ്‌കൂളില്‍ നിന്നും മാങ്കുളത്ത് വിനോദ സഞ്ചാരത്തിനെത്തിയ സംഘമാണ് അപകടത്തില്‍ പെട്ടത്.
