Ultimate magazine theme for WordPress.

തൊടുപുഴയിൽ റിവൈവൽ ഇടുക്കി

തൊടുപുഴ: ടീം റിവൈവൽ പ്രയർ മൂവ്മെന്റിന്റെ പന്ത്രണ്ടു മണിക്കുർ പവർ മീറ്റിംഗ് – റിവൈവൽ ഇടുക്കി – മെയ് 8 ന് നടക്കും. തൊടുപുഴ ഹോളി ഫയർ റിവൈവൽ മിനിസ്ട്രീസ് ശുശ്രൂഷകൻ പാ. എബ്രഹാം ജേക്കബ് നേതൃത്വം വഹിക്കും.

പാസ്റ്റർമാരായ മനേഷ് ജോർജ് , മോഹനൻ അടൂർ , അനിഷ് ഓതറ , ഷിജോ ജോൺ വയനാട്, റെനി ജോൺ , മനോജ് അടൂർ , ടെന്നിസൺ ജോസഫ് ബാംഗ്ലുർ, സിസ്റ്റർ സൗമ്യ മുംബൈ തുടങ്ങിയവർ പ്രസംഗിക്കും.

Sharjah city AG
Leave A Reply

Your email address will not be published.