ആലപ്പുഴയിൽ തീരദേശ കൺവെൻഷൻ ChristianNews On Dec 7, 2024 75 ആലപ്പുഴ : പ്രത്യാശ തീരദേശ മിഷന്റെയും ഓമനപ്പുഴ ദൈവസഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 2025 ജനുവരി 17 ന് ആലപ്പുഴ ഓമനപ്പുഴയിൽ തീരദേശ കൺവെൻഷൻ നടക്കും. പാ. ജോൺ പീറ്റർ, പാ. മധു വി എം, പാ. റെജി കുര്യൻ, പാ. ജെറാൾഡ് എന്നിവർ പ്രസംഗിക്കും. 75 Share
Comments are closed.