Ultimate magazine theme for WordPress.

ഭൂകമ്പത്തിൽ തകർന്ന അന്ത്യോക്യ ദൈവാലയം പുനർനിർമിക്കാൻ ഒരുങ്ങി വിശ്വസികൾ

അന്ത്യോക്ക്, അങ്കാറ : തുർക്കിയിൽ ഭൂകമ്പത്തിൽ തകർന്ന നഗരങ്ങളിലെ പ്രധാന ബൈബിൾ പ്രാധാന്യമുള്ള ദൈവാലയം പുതുക്കി പണിയാനൊരുങ്ങി ക്രൈസ്തവ വിശ്വസികൾ. അപ്പോസ്തലനായ പൗലോസിന്റെ ജീവിതത്തിൽ ഒരു പ്രധാന പങ്ക് വഹിച്ച അന്ത്യോക്യ ആദിമ സഭയുടെ അടിത്തറയായി വിസ്വാസികൾ കണക്കാക്കപ്പെടുന്നു . പുതിയ നിയമ പുസ്തകം അനുസരിച്ച്, അന്ത്യോക്യയിലാണ് യേശുവിന്റെ അനുയായികളെ ആദ്യമായി ക്രിസ്ത്യാനികൾ എന്ന് വിളിച്ചത്. ഫെബ്രുവരി ആറിന് ഉണ്ടായ ഭൂകമ്പത്തിൽ നഗരം പൂർണമായി തകരുകയും ആ പ്രദേശത്തുടനീളമുള്ള അനേകം നഗരങ്ങളെയും പട്ടണങ്ങളെയും അന്ത്യോക്യയും പ്രഹരമേൽപ്പിച്ചിരുന്നു .

Sharjah city AG