Ultimate magazine theme for WordPress.

തെള്ളിയൂർ ശാലേം മാർത്തോമാ യുവജനസഖ്യം വിമുക്ത ഭടന്മാരെ ആദരിച്ചു

വാളക്കുഴി : വാളക്കുഴി തെള്ളിയൂർ ശാലേം മാർത്തോമാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തിനായി സേവനം അനുഷ്ഠിച്ച് വിരമിച്ച വിമുക്ത ഭടന്മാരെ ആദരിക്കുകയും ചെയ്തു. ജി.ജി.പി. എബ്രഹാം ആശംസ പറഞ്ഞു. റവ. ജേക്കബ് ജോൺ നേതൃത്വം നൽകി. വിമുക്ത ഭടന്മാര്‍ തങ്ങളുടെ ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവെയ്ക്കുകയും ചെയ്തു.

Sharjah city AG

Comments are closed.