Ultimate magazine theme for WordPress.

ശാരോൻ ഷാർജ സെന്റർ കൺവെൻഷനു ഇന്ന് തുടക്കം

August 31 TUESDAY 7:30PM(UAE) 9:00PM(INDIA)

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഷാർജ സെന്ററിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 3 വരെ ക്രമീകരിച്ചിരിക്കുന്ന കൺവെൻഷനു ഇന്ന് തുടക്കം കുറിക്കുന്നു

വൈകിട്ട് 7:30(UAE) നു ശാരോൻ ഷാർജാ സെന്റർ മിനിസ്റ്റർ പാസ്റ്റർ ഗിൽബെർട്ട് ന്റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന മീറ്റിംഗ് ശാരോൻ UAE റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ് മുണ്ടക്കൽ പ്രാർത്ഥിച്ചു ഉത്‌ഘാടനം ചെയ്യും തുടന്ന് ഈ കാലഘട്ടത്തിൽ ദൈവം ശക്തമായി കരങ്ങളിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന അനുഗ്രഹീത പ്രാസംഗികൻ പാസ്റ്റർ സാം തോമസ് (ഖത്തർ) ദൈവ വചനം ശിശ്രുഷിക്കും .
ശാരോൻ APA Beats ഗാനശിശ്രൂഷക്കു നേതൃത്വം നൽകും.
താഴെ കാണുന്ന Zoom ലിങ്കിൽ ക്ലിക്ക് ചെയ്തു മീറ്റിംഗിൽ പ്രവേശിക്കുക .. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ. കൂടുതൽ വിവരങ്ങൾക്ക് Pr. Santhosh Sebastian (+971 50 129 6732), Br. Aby Mathew (+971 504870350) Br. Shibu George (+971 55 833 7273)

Join Zoom Meeting
https://us02web.zoom.us/j/4690769636?pwd=aUFrWWdxVm…

Leave A Reply

Your email address will not be published.