Ultimate magazine theme for WordPress.

പാസ്റ്റർ മനോജ്‌ മാത്യു ജേക്കബിന് വേണ്ടി പ്രാർത്ഥിക്കുക.

ചെങ്ങന്നൂർ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ചെങ്ങന്നൂർ റ്റൗൺ സഭാ ശ്രുശൂഷകനും, വേദദ്ധ്യാപകനുമായ കർത്തൃദാസൻ പാസ്റ്റർ മനോജ്‌ മാത്യു ജേക്കബ് കുടുംബമായി കോവിഡ് ബാധിച്ച് ഹോസ്പിറ്റിലിൽ ആയിരിക്കുന്നു. പ്രിയ ദൈവദാസന്റെയും കുടുംബത്തിന്റെയും പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുക

Sharjah city AG

Comments are closed.