Ultimate magazine theme for WordPress.

കത്തോലിക്കരെന്ന വ്യാജേന അജ്ഞാത സംഘം വൈദികനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

കാമറൂൺ : ഇടവകക്കാരെന്ന വ്യാജേന അജ്ഞാതർ തട്ടിക്കൊണ്ടു പോയി വൈദികനെ കൊലപ്പെടുത്തി .ഒബാലയിലെ കമ്യൂണിനെയും കാമറൂണിയൻ തലസ്ഥാനമായ യൗണ്ടെയും ബന്ധിപ്പിക്കുന്ന ഒരു റെയിൽവേ ട്രാക്കിൽ നിന്നും പുരോഹിതന്റെ മൃതദേഹം കണ്ടെത്തി. ഫാ. ഒലിവിയർ എൻറ്റ്സ എബോഡെയാണ് കൊല്ലപ്പെട്ടത് . പ്രാർത്ഥനയ്ക്കായി കാറിൽ കയറാൻ വൈദികനോട് ആവശ്യപ്പെടുകയും വാഹനത്തിൽ കയറിയതിനു ശേഷം യാത്ര മദ്ധ്യേ വൈദികനെ കൊലപ്പെടുത്തുകയും റെയിൽവേ ട്രാക്കിലേക്ക് എറിയുകയായിരുന്നു.

Leave A Reply

Your email address will not be published.