Ultimate magazine theme for WordPress.

ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ അഖിലേന്ത്യാ ശുശ്രൂഷക സമ്മേളനം ഇന്ന്, ആസ്ഥാനമായ ചെന്നൈ ഇരുമ്പല്ലിയൂരിൽ

ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ അഖിലേന്ത്യാ ശുശ്രൂഷക സമ്മേളനം ഇന്ന് ചെന്നൈ ഇരുമ്പല്ലിയൂർ കൺവൻഷൻ സെൻ്ററിൽ ആരംഭിക്കുന്നു വിവിധയിടങ്ങളിൽ നിന്നുള്ള പാസ്റ്റേഴ്സ്, സെൻ്റർ പാസ്റ്റർമാർ , സെൻ്റർ മദർമാർ എന്നിവർ പങ്കെടുക്കും.
ഇന്ന് ആരംഭിക്കുന്ന സമ്മേളനം 9ന് ഉച്ചയോടെ സമാപിക്കും. ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ, ഡപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി.തോമസ് എന്നിവർ നേതൃത്വം നൽകും. ഇന്ന് രാവിലെ ആരംഭിക്കുന്ന യോഗം വ്യാഴാഴ്ച ഉച്ചയോടെ സമാപിക്കും.

Sharjah city AG
Leave A Reply

Your email address will not be published.