Official Website

ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരിയുടെ നേതൃത്വത്തിൽ ഏകദിന സെമിനാർ നടത്തപ്പെടുന്നു

0 467

ഷാർജ : ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരിയുടെ നേതൃത്വത്തിൽ ഏകദിന സെമിനാർ നടത്തപ്പെടുന്നു.
ബൈബിൾ വർത്തമാനകാലത്തിൽ എന്നതാണു പ്രമേയം. സെമിനാരി പ്രസിഡന്റ് റവ ഡോ കെ ഓ മാത്യു ഉൽഘാടനം ചെയ്യുന്ന സെമിനാറിൽ ക്രിസ്‌തുവിൽ പ്രസിദ്ധനായ സുവിശേഷ പ്രാസംഗീകാനും വേദാദ്ധ്യാപകനും ആയ പാസ്റ്റർ അനിൽ കൊടിത്തോട്ടം ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.ക്രിസ്ത്യൻ അപ്പോളോജിസ്റ് എന്ന നിലയിൽ ക്രൈസ്തവ കൈരളിക്കു സമാനതകൾ ഇല്ലാത്ത തരത്തിൽ ഉപയോഗിക്കപ്പെടുന്ന ദൈവദാസന്റെ ക്ലാസ്സുകൾ പങ്കെടുക്കുന്നവർക്ക് അനുഗ്രഹം ആകും എന്നത് നിസ്സംശയം ആണ്.പൊതു പ്രയോജനം മുൻപിൽ കണ്ടു,തല്പരർക്കു എല്ലാം പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ ആണ് സെമിനാർ ക്രമീകരിച്ചിരിക്കുന്നത്. അക്കാഡമിക് ഡീൻ, അഡ്മിനിസ്ട്രേറ്റർ, റെജിസ്ട്രർ ഉൾപ്പടെ സെമിനാരി ഒഫീഷ്യൽസിന്റെ സാന്നിധ്യം സെമിനാറിന് അനുഗ്രഹം ആയിരിക്കും.
*ജൂൺ മാസം ഇരുപതാം തിയതി (20/06/2021) വൈകുന്നേരം യുഎഇ സമയം 8 മണി മുതൽ ആണ് പ്രസ്തുത സെമിനാർ ക്രമീകരിക്കപെട്ടിരിക്കുന്നത്.
938 384 8422 | പാസ്സ്‌കോഡ് : 8560 എന്ന സൂം ക്രെഡൻഷ്യൽ ഉപയോഗിച്ച് സെമിനാറിൽ ലോകത്തെവിടെനിന്നും സെമിനാറിൽ പങ്കെടുക്കാവുന്നതാണ്.
ലഭ്യമായ ഇ അസുലഭ സന്ദർഭം പ്രയോജനപ്പെടുത്താൻ ദൈവനാമത്തിൽ ഓർമിപ്പിക്കുന്നു.
വിശദവിവരങ്ങൾക്കു : പാസ്റ്റർ ഗ്ലാഡ്‌സൺ +971 508 559 029

Comments
Loading...
%d bloggers like this: