ക്രിസ്ത്യൻ ദേവാലയം തുറന്നു
സിറിയ:രാജ്യത്തെ വടക്ക് പടിഞ്ഞാറൻ ഇഡ്‌ലിബ് പ്രവിശ്യയിലെ ക്രിസ്ത്യൻ ദേവാലയം പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ
തുറന്നു. എച്ച്.ടി.എസ് ദേവാലയം ആണ് തുറന്നിരിക്കുന്നത്. 2011-ല്‍ സിറിയന്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിന്റെ തൊട്ടുപിന്നാലെ ദേവാലയം അടച്ചു പൂട്ടിയിരുന്നു.
എച്ച്.ടി.എസ് മേധാവി അബു മൊഹമ്മദ് അല്‍-ഗോലാനി ക്രിസ്ത്യന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ദേവാലയം തുറക്കുവാന്‍ അനുവാദം ലഭിച്ചത്.
