തുർക്കി : കോറ പള്ളി എന്ന് അറിയപ്പെട്ടിരുന്ന ഇസ്‌താംബൂളിലെ പുരാതന ബൈസന്റൈൻ ദൈവാലയം പൂർണ്ണമായും മോസ്‌ക് ആക്കി മാറ്റി. തുർക്കിയിലെ പുരാതന ദൈവാലയങ്ങളിലൊന്നായ ഹോളി സേവ്യർ ദൈവാലയം ആദ്യം മ്യൂസിയമായും പിന്നീട് കരിയേ മസ്ജിദ് ആയും എർദോഗൻ ഭരണകൂടം മാറ്റിയിരുന്നു. ദൈവാലയം മസ്‌ജിദ് ആക്കി പരിവർത്തനം ചെയ്യാൻ പ്രസിഡൻ്റ് ഉത്തരവിട്ടതിനു നാലു വർഷങ്ങൾക്കുശേഷം ഈ തിങ്കളാഴ്ച, 2024 മെയ് ആറാം തീയതിയാണ് ഇവിടെ ഇസ്ലാമിക പ്രാർഥനകൾ നടത്തുന്നതിനായി പൂർണ്ണമായും തുറന്നുകൊടുത്തത്.

Comments are closed.