Ultimate magazine theme for WordPress.

കുളനടയിൽ മുറ്റത്തു കൺവൻഷൻ മെയ് 16, 17 തീയതികളിൽ

കുളനട: പൈവഴി ഏജി  ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഉള്ളന്നൂർ വട്ടയം വെട്ടിനിൽക്കുന്നതിൽ വടക്കേതിൽ പാസ്റ്റർ ജോസഫ് ചാക്കോയുടെ ഭവനാങ്കണത്തിൽ മെയ് 16, 17 തീയതികളിൽ മുറ്റത്ത് കൺവൻഷനും സംഗീത ശുശ്രൂഷയും നടക്കും. എജി പന്തളം സെക്ഷൻ
പ്രസ്ബിറ്റർ റവ. ടി.വി. തങ്കച്ചൻ ഉദ്ഘാടനം ചെയ്യും. മാർത്തോമാ സഭയുടെ മുൻ വൈദികൻ റവ. ടി. എ. വർഗീസ് (ഡയറക്ടർ , എഎംടി സി) ദൈവവചനം പ്രസംഗിക്കും. ഹോളി ട്യൂൺ നല്ലാനിക്കുന്ന് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം കൊടുക്കും. റവ. ഡോ. ജോസഫ് വി. ചാക്കോ, പാസ്റ്റർ വിൽസൺ ഡാനിയേൽ, പാസ്റ്റർ പി.എം. ജോൺസൺ എന്നിവർ നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.