Ultimate magazine theme for WordPress.

ബിഷപ്പിനെയും ഭാര്യയെയും തട്ടിക്കൊണ്ട് പോയി

അബൂജ : ചർച്ച് ഓഫ് നൈജീരിയ ആംഗ്ലിക്കൻ കമ്മ്യൂണിയൻ ജെബ്ബാ രൂപതയിലെ ബിഷപ്പ് റവ. ഒലുവാസ്യൂൻ അഡെറോഗ്ബയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയി.ഞായറാഴ്ച വൈകുന്നേരം ഒഗ്ബോമോസോ/ഓയോ റോഡിലൂടെയാണ് അജ്ഞാതരായ തോക്കുധാരികൾ ഇവരെ തട്ടിക്കൊണ്ടുപോയത്. മോചനത്തിനായുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്.

Sharjah city AG