ഔഗാഡൂഗു: പശ്ചിമ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയുടെ വടക്കൻ മേഖലയിലെ സൈനിക താവളത്തിന് നേരെ ഭീകരാക്രമണം. തിങ്കളാഴ്ച നടന്ന ഈ ആക്രമണത്തിൽ ഏകദേശം 50 സൈനികർ കൊല്ലപ്പെട്ടു. അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ജമാഅത്ത് നസർ അൽ-ഇസ്ലാം വാൾ-മുസ്ലിമീൻ എന്ന ഭീകരസംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നത്.

Comments are closed.