ന്യൂഡെൽഹി : പി എം ജി സാക്കേത് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 11 മുതൽ 17 വരെ ന്യൂഡൽഹി സാക്കേത് മാക്സ് ആശുപത്രിക്ക് സമീപം പി എം ജി സാക്കേത് ചർച്ചിൽ പ്രത്യേക ഉപവാസ പ്രാർത്ഥനാ സംഗമം നടക്കും. യോഗത്തിൽ പാസ്റ്റർമാരായ സുജി സുനിൽ, ദീപു ജേക്കബ്, ജിബിൻ പി ആർ എന്നിവർ പ്രസംഗിക്കും.
സമയം – വൈകിട്ട് 6:30
തിയതി – വ്യാഴം, ആഗസ്റ്റ് 14 സമയം – വൈകിട്ട് 6:30
തിയതി – വെള്ളി, ആഗസ്റ്റ് 15 സമയം – രാവിലെ 10:00 & വൈകിട്ട് 6:30
തിയതി – ശനി, ആഗസ്റ്റ് 16
സമയം – രാവിലെ 10:00 & വൈകിട്ട് 6:30
തിയതി – ഞായർ, ആഗസ്റ്റ് 17 സമയം – രാവിലെ 10:00
📞 കൂടുതൽ വിവരങ്ങൾക്ക്: +91 9560710323, +91 9747378317

Comments are closed.