Ultimate magazine theme for WordPress.

ബോക്കോസിൽ തീവ്രവാദി ആക്രമണം: 2 ക്രൈസ്തവർക്ക് പരിക്ക്

ബോക്കോസ് : പീഠഭൂമി സംസ്ഥാനത്തെ ബോക്കോസ് ലോക്കൽ ഗവൺമെന്റ്റ് പ്രദേശത്ത് ഓഗസ്റ്റ് നാലാം തീയതി വൈകുന്നേരത്ത് ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ രണ്ടു ക്രൈസ്തവർക്ക് പരിക്കേറ്റു.

തുടർന്നും ജീവന് ഭീഷണിയുള്ളതിനാൽ ആക്രമണത്തിന് ഇരയായവർ തങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. “ദൈവത്തിന് മഹത്വം. ഞങ്ങൾ രണ്ടുപേരും ആക്രമണത്തെ അതിജീവിച്ചു. ജീവനോടെ ആയിരിക്കാൻ കഴിയുന്നതിൽ ദൈവത്തിനു നന്ദി” അവരിൽ ഒരാൾ ഒരു ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേണിനോട് പറഞ്ഞു

Sharjah city AG

Comments are closed.