പത്തനംതിട്ട: കേരള കൗൺസിൽ ഓഫ് ചർച്ചസ് പത്തനംതിട്ട ജില്ലയുടെയും, സോണിൻ്റെയും ആഭിമുഖ്യത്തിൽ “ഗുരുവന്ദനം 2026” അധ്യാപക ദിനാചരണവും അധ്യാപകരെ ആദരിക്കുന്ന സമ്മേളനവും നടന്നു. പത്തനംതിട്ട പ്രകാശധാര ഡിഫറെൻറ്റിലി എബിൾഡ് സ്കൂൾ(Prakashadhara school for the differently abled) വെച്ച് നടന്ന സമ്മേളനം ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനാധിപൻ അഭിവന്ദ്യ. ഡോ. ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത മീറ്റിംഗ് ഉദ്ഘാടനം ചെയ്തു.പ്രകാശധാര സ്കൂളിലെ അധ്യാപകരേ മെത്രാപ്പോലീത്ത പൊന്നാട അണിച്ച് ആദരിച്ചു.
കെസിസി പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് വെരി റവ. ജോൺസൻ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പാ അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ കെസിസി ജനറൽ സെക്രട്ടറി അഡ്വ ഡോ പ്രകാശ് പി തോമസ് മുഖ്യ പ്രഭാക്ഷണം നിർവഹിച്ചു. യോഗത്തിൽ വെരി റവ ഏബ്രഹാം ഇഞ്ചക്കലോടി കോർ എപ്പിസ്‌കോപ്പാ, ഫാദർ ബിജു മാത്യു, റവ എം സി സാമുവേൽ,ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, റവ ഷാജി കെ ജോർജ്, ഫാദർ എബി ടി സാമുവേൽ, ഫാദർ റോയി സൈമൻ,ഫാദർ ഗ്രിഗറി വർഗ്ഗീസ്, ഫാദർ ഷൈജു കുര്യൻ, ഫാദർ അബിമോൻ, ഡോ കെ മാത്യു, ജില്ല സെക്രട്ടറി അനീഷ് തോമസ്, ഡെന്നീസ് സാംസൺ, അനി കിഴക്കുപുറം, മാത്യു പി വർഗ്ഗീസ്, ബാബു വെൻമേലി , ഡെയിസി ഷാജൻ,ലിഡ ഗ്രീഗറി ജോബി ബെന്നി,റിബാ ഷിജു എന്നിവർ പ്രസംഗിച്ചു.
Photo caption .കേരള കൗൺസിൽ ഓഫ് ചർച്ചസ് പത്തനംതിട്ട ജില്ലയുടെയും, സോണിൻ്റെയും ആഭിമുഖ്യത്തിൽ “ഗുരുവന്ദനം 2026” അധ്യാപക ദിനാചരണവും അധ്യാപകരെ ആദരിക്കുന്ന സമ്മേളനം പത്തനംതിട്ട പ്രകാശധാര ഡിഫറെൻറ്റിലി എബിൾഡ് സ്കൂളിൽ ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനാധിപൻ അഭിവന്ദ്യ. ഡോ. ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു .
THANK YOU
ANISH THOMAS District secratary Kerala council of churches|| 9846441828

Comments are closed.