Ultimate magazine theme for WordPress.

റ്റി.പി.എം മാവേലിക്കര: സുവിശേഷ പ്രസംഗം ഇന്ന് മുതൽ

മാവേലിക്കര: ദി പെന്തെക്കൊസ്ത് മിഷൻ മാവേലിക്കര സഭയുടെ (തിരുവല്ല സെന്റർ) ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം ഇന്ന് (സെപ്റ്റംബർ 18 മുതൽ 21 വരെ) ഞായറാഴ്ച വരെ കല്ലുമല ഐ.ഇ.എം ഗ്രൗണ്ടിൽ നടക്കും.

വ്യാഴം മുതൽ ഞായർ വരെ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം, രാവിലെ 9.30 ന് പ്രത്യേക പ്രാർത്ഥന, ഞായറാഴ്ച രാവിലെ 9.30 ന് സംയുക്ത സഭായോഗം എന്നിവ നടക്കും.

സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങളിൽ പ്രസംഗിക്കും. യോഗാനന്തരം രോഗികൾക്കായുള്ള പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.