Ultimate magazine theme for WordPress.

മൈലപ്രയിൽ സ്വീറ്റ് ഹോം സെമിനാർ

പത്തനംതിട്ട: അനുഗ്രഹിക്കപ്പെട്ട കുടുംബ ജീവിതം എന്ന വിഷയത്തെ കുറിച്ച് മൈലപ്ര അഗപ്പെ റിന്യൂവൽ സെൻ്ററിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ഞായർ വൈകിട്ട് ആറു വരെ സ്വീറ്റ് ഹോം സെമിനാർ നടത്തും. ജോൺ കുര്യൻ,ജോർജ് കോശി,ജോൺ ജേക്കബ് തുടങ്ങിയവർ ക്ലാസുകൾ നയിക്കും. ബന്ധപ്പെടുക: 94472 13777, 73560 83872

Leave A Reply

Your email address will not be published.