Ultimate magazine theme for WordPress.

ഷാർജയിൽ ഏകദിന കൺവൻഷൻ

ഷാർജ: യുഎഇ ചർച്ച് ഓഫ് ഗോഡിന്റെ ഏകദിന കൺവൻഷൻ ഞായറാഴ്ച വൈകിട്ട് ഏഴരക്ക് ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ നടക്കും

നാഷണൽ ഓവർഡിയർ ഡോ. കെ ഒ മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർ പ്രിൻസ് റാന്നി പ്രസംഗിക്കും. ബ്രദർ സുജിത്ത് എം സുനിൽ ആരാധന നയിക്കും

Leave A Reply

Your email address will not be published.