Ultimate magazine theme for WordPress.

സുവിശേഷ യോഗം

കോലഞ്ചേരി: ഐപിസി പിറവം സെന്റര്‍ ഇവാഞ്ചിലിസം ബോര്‍ഡിന്റെയും പൂതൃക്ക ബേഥേല്‍ പ്രയര്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ പൂതൃക്ക പുളിഞ്ചോട് കവലയില്‍ ഫെബ്രുവരി 22,23,24,25 തിയതികളില്‍ വൈകിട്ട് 6.30 മുതല്‍ സുവിശേഷ യോഗങ്ങള്‍ നടക്കുന്നു. പാസ്റ്റർമാരായ ബാബു ചെറിയാന്‍, ഷാജി എം പോള്‍, കെ പി വര്‍ഗീസ്, ഡോ. ജേക്കബ് മാത്യു, സാജു കുര്യാക്കോസ് തുടങ്ങിയവര്‍ പ്രസംഗിക്കും. ഷാരോണ്‍ വര്‍ഗീസ്, ജോനാഥാന്‍ ജോണ്‍, ജീസ്സണ്‍ വെട്ടിയ്ക്കല്‍, തോമസ് ചെറിയാന്‍, അക്‌സ ക്രിസ്റ്റഫര്‍ എന്നിവര്‍ ഗാനശുശ്രൂഷ നയിക്കുന്നു.

Sharjah city AG
Leave A Reply

Your email address will not be published.