ബാംഗ്ലൂർ :ബാംഗ്ലൂർ ക്രിസ്റ്റോസ് ഏ.ജി.സഭാംഗം നെടുവേലിൽ സൂസൻ ജേക്കബ് (ഷീല) (69) ബാംഗ്ലൂരിൽ നിത്യതയിൽ പ്രവേശിച്ചു.
20 ന് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ബാംഗ്ലൂരിൽ വസതിയിൽ പൊതുദർശ്ശനത്തിന് വെക്കും. 21 ശനി രാവിലെ ഒമ്പതിന് പുല്ലാട് നെടുവേലിൽ ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിക്കുന്നതും പന്ത്രണ്ടിന് ഐ. പി.സി മാരാമൺ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ഭർത്താവ് :ജേക്കബ് മാത്യു(രാജു )
മക്കൾ :ജിതിൻ (എമറാൾഡ് സൂട്ട്സ് മാനേജിംഗ് ഡയറക്ടർ
ബാംഗ്ലൂർ ),ജെറിൻ (കുവൈറ്റ് ),ജിബിൻ (ദുബായ് ) മരുമക്കൾ: നീതു, ബിൻസി, ഫെബി.
ഐപിസി കേരള മുൻ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ. ഷിബു നെടുവേലിയുടെ സഹോദരപത്നിയാണ് പരേത.

Comments are closed.