Official Website

പാസ്റ്റർ ഇ.സി കുര്യന്റെ ഭാര്യ സുമ നിത്യതയിൽ

0 1,977

ഭോപ്പാൽ: മിഷനറി പ്രവർത്തനങ്ങൾ നടത്തിവന്നിരുന്ന പാസ്റ്റർ ഇ.സി കുര്യന്റെ ഭാര്യ സുമ സാബു(47) നിര്യാതയായി.കോവിഡ് ബാധിതയായിരുന്നു.
തലവടി കരുവേലിൽ കുടുംബാംഗമാണ്.
മക്കൾ:പ്രിസ്‌ക്കില്ല, തീമൊത്തി.

പാസ്റ്ററും ഇരു മക്കളും കോവിഡിനാൽ ഭാരപ്പെടുന്നു ദൈവമക്കൾ പ്രാർത്ഥനയിൽ ഓർക്കുക.

Comments
Loading...
%d bloggers like this: