Ultimate magazine theme for WordPress.

സണ്ടേസ്‌കൂള്‍ ഡേ സെലിബ്രേഷൻ സെപ്റ്റംബര്‍ 18ന്

മുളക്കുഴ:ചർച്ച് ഓഫ് ഗോഡ്‌ കേരളാ സ്റ്റേറ്റ് സണ്ടേസ്ക്കൂൾ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സെപ്റ്റംബര്‍ 18 ഞായറാഴ്ച സണ്ടേസ്‌കൂള്‍ ദിനമായി തിരഞ്ഞെടുത്തു. അന്ന് കുട്ടികളുടെ വിവിധ പരിപാടികൾ സഭകളിൽ സംഘടിപ്പിക്കും. ഞായറാഴ്ച സഭാ യോഗത്തിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ സംഗീത ശുശ്രൂഷയും ലഘുസന്ദേശവും നടക്കും. സഭായോഗത്തിൽ സണ്ടേസ്കൂളിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ധ്യാപകരിൽ ഒരാൾ ലഘു സന്ദേശം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.