Ultimate magazine theme for WordPress.

ഡബ്ലിനിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ചിന്റെ നിർമാണ പ്രവർത്തനത്തിന് തുടക്കം

ഡബ്ലിൻ : ജൂൺ 3 ന് ഡബ്ലിനിൽ പുതിയതായി നിർമിക്കുന്ന സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ചിന്റെ നിർമാണ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയാണ് നിർമാണ പ്രവർത്തനം ഉദ്ഗാടനം ചെയ്തത്.

Sharjah city AG
Leave A Reply

Your email address will not be published.