Ultimate magazine theme for WordPress.

ആത്മരക്ഷ 2023

എബനേസർ ഗോസ്പൽ ടീം ഒരുക്കുന്ന സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഏപ്രിൽ 9 ,10 ,11 തീയതികളിൽ ഉള്ളയം മാഗിപടിക്ക് സമീപം (മണലേൽ കൊച്ചുമോന്റെ ഭവനാങ്കണം) വൈകുന്നേരം 6 മണിമുതൽ 9.30 വരെ നടക്കും . പാസ്റ്റർമാരായ സജു ചാത്തന്നൂർ , അജി ഐസക് , അനീഷ് എന്നിവർ വചനം ശുശ്രുഷിക്കുന്നു. പാസ്റ്റർമാരായ അജി പുത്തൂർ , ജോസ് പത്തനാപുരം എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9747581596 .

Sharjah city AG