അമരവിളയിൽ സ്പെഷ്യൽ മീറ്റിംഗ് ChristianNews On May 21, 2025 402 അമരവിള : അമരവിള ക്രിസ്ത്യൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ മെയ് 23 വെള്ളിയാഴ്ച അമരവിളയിൽ സ്പെഷ്യൽ മീറ്റിംഗ് നടക്കും. പാ. അനീഷ് കട്ടപ്പന പ്രസംഗിക്കും. 402 Share