Ultimate magazine theme for WordPress.

വർദ്ധിച്ചുവരുന്ന ദാരിദ്ര്യത്തിൽ അകപ്പെട്ട് ദക്ഷിണ കൊറിയൻ വയോജനങ്ങൾ

സോൾ : ദക്ഷിണ കൊറിയയിൽ 45 ശതമാനത്തിലധികം വയോജങ്ങൾ ദാരിദ്ര്യത്തിൽ ആണെന്ന് പുതിയ സർവേ റിപ്പോർട്ട് . 38 വികസ്വര രാജ്യങ്ങളുടെ അന്തർസർക്കാർ സംഘടനയായ ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് (ഒഇസിഡി) പ്രസിദ്ധീകരിച്ച പെൻഷൻ റിപ്പോർട്ട് 2022 പ്രകാരം, ദക്ഷിണ കൊറിയയിലെ പ്രായമായവരിൽ ഏകദേശം 43.4 ശതമാനം ആൾക്കാരും ആപേക്ഷിക വരുമാന ദാരിദ്ര്യം അനുഭവിക്കുന്നു. ദക്ഷിണ കൊറിയയിലെ ദാരിദ്ര്യ നിരക്ക് OECD ശരാശരിയായ 13.1 ശതമാനത്തേക്കാൾ മൂന്നിരട്ടിയിലധികമാണ്, ദക്ഷിണ കൊറിയയിലെ കാത്തലിക് പീസ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (CPBC) റിപ്പോർട്ട് ചെയ്തു.ഇവരിൽ വയോജനങ്ങൾ തള്ളപ്പെട്ട അവസ്ഥയാണ് ഇപ്പോൾ നേരിടുന്നതെന്നും (CPBC) റിപ്പോർട്ട് ചെയ്തു.

Leave A Reply

Your email address will not be published.