Ultimate magazine theme for WordPress.

ഇറ്റലിയിൽ ഐക്യദാർഢ്യ മാരത്തൺ

ഇറ്റലി : അസീസിയിലെ ഫ്രാൻസിസ്കൻ സഹോദരങ്ങളുടെ നേതൃത്ത്വത്തിൽ ലോകമെമ്പാടും പ്രയാസമനുഭവിക്കുന്ന പാവപ്പെട്ടവർക്ക് ആശ്വാസവും, സഹായവും നൽകുന്നതിനും 11 രാജ്യങ്ങളിലായി 22 പ്രോജക്ടുകൾക്കുള്ള സഹായത്തിനും വേണ്ടി സഹാനുഭാവത്തിന്റെ ഐക്യദാർഢ്യ മാരത്തൺ ജൂൺ മാസം 6 ന് സംഘടിപ്പിക്കുന്നു. അന്നേ ദിവസം നടക്കുന്ന വിവിധ പരിപാടികൾ ഇറ്റലിയിലെ പ്രധാന ചാനലായ റായി 1 വഴി സംപ്രേക്ഷണം ചെയ്യും.

1 Comment
  1. medicijnen: Veilig en effectief medicijn Yoshindo Bregenz Acheter médicaments sans ordonnance rapidement

Leave A Reply

Your email address will not be published.