Ultimate magazine theme for WordPress.

നാരകത്താനി ജോബ്.കെ.തോമസിനെ ആദരിച്ചു.

സ്നേഹാദരവ് 2021
തിരുവല്ല ഇടിഞ്ഞില്ലത്ത് നടന്ന കെ.എസ്.ആർ.ടി.സി. ബസ് അപകടത്തിൽപെട്ട് കുടുങ്ങിപ്പോവുമായിരുന്ന കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ നാരകത്താനി ജോബ്.കെ.തോമസിനെ ജോയ്ആലുക്കാസ് ഫൗണ്ടേഷന് വേണ്ടി തിരുവല്ല ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ.വി.റാഫേൽ മെമെന്റോയും പൊന്നാടയും നൽകി ആദരിച്ചു.എഫ്.ഓ.ടി ന്യൂസിൽ വന്ന വാർത്തയെ ആസ്പദമാക്കിയാണ് ജോയ്ആലുക്കാസ് ഫൌണ്ടേഷൻ അദ്ദേഹത്തെ ആദരിച്ചത്.ജോയ്ആലുക്കാസ് പി.ആർ.ഓ ടി.സി. ലോറൻസ്, റിബിൻ പരുമല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Sharjah city AG