Ultimate magazine theme for WordPress.

ആമിറാത്ത് വിലായത്തിൽ നേരിയ ഭൂചലനം

മസ്കറ്റ് : തലസ്ഥാന നഗരിയോട് ചേർന്നുള്ള ആമിറാത്ത് വിലായത്തിൽ റിക്ടർ സ്കെയിലിൽ 0.9 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം. അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രമാണ് വിവരം വെളിപ്പെടുത്തിയത്. മസ്കറ്റിൽ നിന്ന് ഏകദേശം 16 കിലോമീറ്റർ തെക്ക് പടിഞ്ഞാറാണ് പ്രഭവകേന്ദ്രമെന്നും റിപ്പോർട്ടിൽ പറയുന്നു.

Sharjah city AG
Leave A Reply

Your email address will not be published.