കട്ടപ്പന: വാഹന അപകടത്തെ തുടർന്ന് കോട്ടയം മെഡിസിറ്റി ഹോസ്‌പിറ്റലിൽ അതീവ ഗുരുതരാവസ്ഥയിൽ ആയിരിക്കുന്ന ഷിബിൻ ബെന്നിക്ക് (25 വയസ്സ്) ഇത് വരെ 750000 രൂപയുടെ സർജറികൾ നടന്നു ഇനിയും ചികിത്സയ്ക്കായി 5 ലക്ഷം രൂപ ആവശ്യമാണ്.. എല്ലാ ദൈവമക്കളുടെയും വിശ്വാസികളുടെയും പ്രാർത്ഥനയും സഹായവും അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് : 75101 17136
AC NO: 140301000010230
IFSC code ɪᴏʙᴀ0001403

Comments are closed.