Ultimate magazine theme for WordPress.

ശ്രീ മാത്യു വർഗീസ് ഒമാനിൽ നിര്യാതനായി.

ശ്രീ മാത്യു വർഗീസ് ഒമാനിൽ നിര്യാതനായി.

ശ്രീ മാത്യു വർഗീസ് ഒമാനിൽ നിര്യാതനായി.

മസ്കറ്റ് : കോഴിക്കോട് സ്വദേശിയായ ശ്രീ മാത്യു വർഗീസാണ് മാർച്ച് 5 വെള്ളിയാഴ്ച്ച വൈകിട്ട് ഹൃദയഘാതത്തെ തുടർന്ന് മസ്‌ക്റ്റിൽ നിര്യാതനായത്. ഉച്ചക്ക് ശേഷം അസ്വസ്ഥത തോന്നി അൽ നാഹ്ദാ ഹോസ്പിറ്റലിൽ പോയി. അവിടെ നിന്നും ഉടനെ റോയൽ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. ഹൃദയ വാൽവിൽ ബ്ലോക്ക് ഉണ്ടായിരുന്നു. ആഞ്ജിയോഗ്രാം ചെയ്യുന്നതിനിടയിൽ മരണം സംഭവിച്ചു. രാത്രി 8 മണിക്ക് മരണം സ്ഥിരീകരിച്ചു.

ഡാൻസാസ് എന്ന കമ്പനിയുടെ ഒരു ഡിവിഷനിലെ അക്കൗണ്ടന്റയായി വാദികബീർ സ്കൂളിന്റെ അടുത്തായിരുന്നു താമസം. മൂന്നു മക്കളാണ്. മൂത്ത മകൾ ബാംഗ്ലൂരിൽ ബി. കോം. വിദ്യാർത്ഥിനിയാണ്. ഇരട്ടകളായ ഒരാൺകുട്ടിയും പെൺകുട്ടിയുമുണ്ട്. പതിനൊന്നിൽ പഠിക്കുന്നു. മകൻ കോഴിക്കോടും മകൾ വാദികബീർ സ്കൂളിലും. ഭാര്യ റോയൽ ഹോസ്പിറ്റലിൽ സ്റ്റാഫ്‌ നേഴ്സ് ആണ്. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Sharjah city AG