Official Website

ശ്രീ ബാബു എബ്രഹാം തോട്ടുപാട്ട് ദോഹയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

ശ്രീ ബാബു എബ്രഹാം തോട്ടുപാട്ട് ദോഹയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

0 426

ശ്രീ ബാബു എബ്രഹാം തോട്ടുപാട്ട് ദോഹയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

ദോഹ : പത്തനംതിട്ട ഇലന്തൂർ സ്വദേശിയും ഇലന്തൂർ ഇന്ത്യ പെന്തകോസ്ത് ദൈവസഭ സഭാംഗവുമായ ശ്രീ ബാബു എബ്രഹാം തോട്ടുപാട്ട് ദോഹയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 30 വർഷമായി ദോഹയിൽ ഉണ്ടായിരുന്നു . ഭാര്യ : ഏലിയമ്മ എബ്രഹാം.
മക്കൾ . സൂസൻ എബ്രഹാം (ഹമദ് ഹോസ്പിറ്റൽ) ,ഷൈനി എബ്രഹാം (ഹമദ് ഹോസ്പിറ്റൽ), സോണി എബ്രഹാം (ഹമദ് ഹോസ്പിറ്റൽ), ടോണി എബ്രഹാം (അപ്പോളോ ക്ലിനിക് ഖത്തർ). മരുമക്കൾ : ബിജു , എബി , കെസിയ ,അഞ്ജു (ദോഹ). നടപടിക്രമങ്ങൾ പൂർത്തീകരിച്ചു ദോഹയിൽ തന്നെ അടക്കം ചെയ്യും.

Comments
Loading...
%d bloggers like this: