Ultimate magazine theme for WordPress.

ഫെബ്രു. 28 മുതൽ കാനഡയിൽ ബൈബിൾ ക്ലാസ്

എഡ്മൺറ്റോൺ: ഇമ്മാനുവേൽ ഗോസ്പൽ അസംബ്ലി എഡ്മൺറ്റോൺ ഒരുക്കുന്ന ഏഴു ദിവസ വെളിപ്പാട് പുസ്തക ബൈബിൾ ക്ലാസ് ഫെബ്രുവരി 28 മുതൽ മാർച്ച് 6 വരെ എല്ലാദിവസവും ആൽബെർട്ട സമയം രാത്രി 7 .30 മുതൽ 9 (ഇന്ത്യൻ സമയം 8 am മുതൽ 9.30 am) വരെ നടക്കും. പാസ്‌റ്റർ ടി.ജെ. സാമുവേൽ ക്ലാസുകൾ നയിക്കും. ഇമ്മാനുവേൽ ഗോസ്പൽ അസംബ്ലി സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോഷ്വ ജോൺ നേതൃത്വം നല്കും.മിഡിൽ ഈസ്റ്റ്‌ ക്രിസ്ത്യൻ ഫേസ്ബുക് ചാനലിലൂടെ തത്സമയം വീക്ഷിക്കാം.

Sharjah city AG

Comments are closed.