Ultimate magazine theme for WordPress.

ശോശാമ്മ ജോർജ് നിത്യതയിൽ

ആനന്ദപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് സഭ സീനിയർ ശുശ്രൂഷകൻ രാജൻ ബംഗ്ലാവിൽ പാസ്റ്റർ മത്തായി ജോർജിന്റെ ഭാര്യ ശോശാമ്മ ജോർജ് (92) നിര്യാതയായി . സംസ്കാരം പിന്നീട് എ ജി സെമിത്തേരിയിൽ .
മക്കൾ : ഡോ. രാജൻ ജോർജ്, പരേതനായ സൈമൺ ജോർജ് , ഡോ. എ.കെ ജോർജ് , ജയിംസ് ജോർജ് , സിസിലി ഡാനിയേൽ , സജിമോൻ ജോർജ് , നാൻസി സാമുവേൽ.

Leave A Reply

Your email address will not be published.