സംസ്ഥാനത്ത് ഒരാൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു
തൃശൂർ: തൃശൂരിൽ ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. തൃശൂർ ഗവൺമെൻറ് എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്.